*അക്ഷരായനം G5* പൊതു വിദ്യാലയങ്ങളിലെ ലൈബ്രറി പ്രവർത്തകരുടേയും, സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള വായനശാല പ്രവർത്തകരുടേയും, സാഹിത്യ പ്രവർത്തകരുടെയും കുട്ടികളുടെ വായന വികസിപ്പിക്കുന്നതിന് പ്രചോദിപ്പിക്കുന്നവരുടെ സന്നദ്ധ കൂട്ടായ്മ. ചേരാൻ ഈ ലിങ്ക് പിന്തുടരുക:
NB: റജിസ്ട്രേഷൻ നടത്തിയവർ മാത്രംഈ ലിങ്ക് പിന്തുടരുക
Watsapp Group link
NB: റജിസ്ട്രേഷൻ നടത്തിയവർ മാത്രംഈ ലിങ്ക് പിന്തുടരുക
Watsapp Group link
......
ReplyDelete*31-7-2020 വെള്ളിയാഴ്ച്ച 9.45 PM ന് നടന്ന അക്ഷരായനം കോർ ടീമിൻ്റെ google meet തീരുമാനങ്ങൾ*
🔅🔅🔅🔅🔅🔅🔅
1. ശ്രീകുമാർ സാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ബെന്നി മാസ്റ്റർ പ്രവർത്തന പുരോഗതി വിശദീകരിച്ചു. 16 അംഗ exicutive committe തെരഞ്ഞെടുത്തു.
2. വായനോത്സവത്തിൽ റജിസ്ട്രേഷൻ നടത്തിയവരെ അഞ്ച് കാറ്റഗറി അടിസ്ഥാനത്തിൽ 5 ഗ്രൂപ്പുകൾ രൂപീകരിച്ചത് യോഗം അംഗീകരിച്ചു.എല്ലാ ഗ്രൂപ്പുകളിലും എല്ലാ exicutive അംഗങ്ങളെയും Admin ആക്കേണ്ടതാണ്.
3. പ്രസ്തുത 5 ഗ്രൂപ്പും admin only ആക്കണം.
4. ഗ്രൂപ്പ് അംഗങ്ങളുടെ
വായനയ്ക്ക് കൂടുതൽ പ്രചോദനമേകാൻ ഉതകുന്ന തരത്തിൽ 5 ഗ്രൂപ്പിലും സന്ദേശങ്ങൾ നൽകാൻ ഹരീഷ് മാഷെ ചുമതലപ്പെടുത്തി.
5.പൊതുനിർദ്ദേശങ്ങൾ 5 ഗ്രൂപ്പിലും Post ചെയ്യാൻ ശ്രീബ ടീച്ചറെ ചുമതലപ്പെടുത്തി..
6. ഗ്രൂപ്പ് Admin only ആക്കുമ്പോൾ ഗ്രൂപ്പ് അംഗങ്ങൾക്ക് Contact ചെയ്യുന്നതിനായി ഓരോ ഗ്രൂപ്പിലും 3 പേരെ ചുമതലപ്പെടുത്തി.
*അവരുടെ പേരും Phone നമ്പറും അതാത് ഗ്രൂപ്പുകളിൽ നൽകേണ്ടതാണ്*
*കാറ്റഗറി* - 1
ശ്രീബ ടീച്ചർ-9446484511
രമ ടീച്ചർ-9074463590
സിൽജടീച്ചർ:9605029797
*കാറ്റഗറി* - 2
ഹരീഷ് മാഷ് - 7558837176
റീബ ടീച്ചർ
9495248618
ശ്രീലതടീച്ചർ
94477432 96
*കാറ്റഗറി* - 3
ബെന്നിമാസ്റ്റർ
9447832333
ശ്രീകുമാർസർ
9496126309
ബിന്ദ്യ ടീച്ചർ
9446242532
*കാറ്റഗറി* - 4
മഞ്ജു ടീച്ചർ 9446230948
മായ വിനോദ് ടീച്ചർ
9446550211
സിംരാജ് സർ 9961538961
*കാറ്റഗറി* - 5
യശോദരൻ സർ- 920 777 8007
ശശീന്ദ്രൻ സർ-
9495041030
രഞ്ജിനി ടീച്ചർ
8089958469
നിഷ ടീച്ചർ
9947571 918
* ഗ്രൂപ്പ് ലീഡർന്മാർ എല്ലാ ദിവസവും, രാത്രി 10.30 ന് മുൻപ് അതാതു ദിവസത്തെ പ്രധാന തീരുമാനങ്ങൾ ഗ്രൂപ്പിൽ അറിയിക്കുന്നതാണ്.
*എല്ലാ കോർ ടീം അംഗങ്ങളുടേയും പരിപൂർണ സഹകരണത്തോടെ വായനോത്സവം ഭംഗിയായി നടത്തുവാനും തീരുമാനിച്ചു.*
*അക്ഷരായനം - വായനോത്സവം 2020*
*എക്സിക്യൂട്ടീവ് കമ്മിറ്റി*
കെ.എൻ.യശോധരൻ മാഷ്, ശ്രീകുമാർ പൂങ്കുന്നം, ഡോ.ബെന്നി ജേക്കബ്, സി.രമ ടീച്ചർ, രഞ്ജിനി ടീച്ചർ, സിംരാജ്, സിൽജമോഹനം, റീബ പോൾ, ശ്രീബ ടീച്ചർ, ഹരീഷ് ആർ.നമ്പൂതിരിപ്പാട്, ബിന്ധ്യ ടീച്ചർ, മഞ്ജു ടീച്ചർ, നിഷ ഫ്രാൻസീസ് ടീച്ചർ, മായ വിനോദ്, ശ്രീലത ടീച്ചർ പാലക്കാട്, എ.പി.ശശീന്ദ്രൻ.
🙏
തീരുമാനങ്ങൾ ചിട്ടപ്പെടുത്തിയത്.ശ്രീബ ടീച്ചർ.
🙏
...
ReplyDelete*അക്ഷരായനം -വായനോത്സവം 2020*
*ഒന്നാം ഘട്ട വായനക്ക് തിരഞ്ഞെടുത്ത പുസ്തകങ്ങൾ താഴെ കൊടുക്കുന്നു. ആഗസ്റ്റ്ഒന്നു മുതൽ ആഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളിൽ വായനക്കുള്ള പുസ്തകങ്ങൾ*
*കാറ്റഗറി 1* (3,4,5 ക്ളാസ്സുകൾ)
പുസ്തകം:
*ടാഗോർ കഥകൾ*
വായിക്കേണ്ട ഭാഗം: കാബൂളിവാല പേജ് 44 മുതൽ 61 വരെ
രവീന്ദ്രനാഥ് ടാഗോർ
വിവർത്തനം-
പുത്തേഴത്തു രാമൻ മേനോൻ.
അച്ചടി-വാണീ കളേബരം,തൃശൂർ.
*കാറ്റഗറി 2* (6,7,8 ക്ലാസ്സുകൾ)
പുസ്തകം: *ടോട്ടോചാൻ*
തെത്സുകോ കുറോയാനഗറി
വിവർത്തനം:അൻവർ
ചിത്രീകരണം:വെങ്കിടാലം
കേരള ശാസ്ത്ര സാഹിത്യ
പരിഷദ്
ചിത്രീകരണം: ചിഹിരോ ഇവാസാക്കി
നാഷണൽ ബുക്ക് ട്രസ്റ്റ്
*കാറ്റഗറി 3* (9-10-11-12)
*കണ്ണീരും കിനാവും*
പുസ്തകം: കർമവിപാകം
വി ടി ഭട്ടതിരിപ്പാട്
പ്രസാധകർ: ഡി സി ബുക്സ്.
(കണ്ണീരും കിനാവും ഒറ്റക്കും ലഭ്യമാണെന്ന് തോന്നുന്നു.)
*കാറ്റഗറി 4* ( പൊതു ജനങ്ങൾ, ഇതിൽ കുട്ടികളുടെ രക്ഷിതാക്കൾ, ഗ്രന്ഥശാലാ പ്രവർത്തകർ എന്നിവർക്ക് പങ്കെടുക്കാം)
പുസ്തകം: *ഖസാക്കിന്റെ ഇതിഹാസം*
ഒ വി വിജയൻ
ഡി സി ബുക്സ്
*കാറ്റഗറി 5* (അദ്ധ്യാപകർ)
പുസ്തകം:
*ഒരു സങ്കീർത്തനം പോലെ*
പെരുമ്പടവം ശ്രീധരൻ
സങ്കീർത്തനം പുബ്ലിക്കേഷൻസ്
*അപ്പൊ ഇനി വായനോത്സവം നമുക്ക് ഗംഭീരമാക്കാം. ഇന്നു മുതൽ ആഗസ്റ്റ് 14 ന് വരെ ഈ നിർദ്ദേശിച്ച പുസ്തകങ്ങൾ വായിക്കാം...*
*സംഘാടക സമിതി, അക്ഷരായനം - വായനോത്സവം 2020*
🙏🙏
......
ReplyDelete*അക്ഷരായനം - വായനമേള - ഏപ്രിൽ 2021*
*റജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു*
*റജിസ്ട്രേഷൻ അവസാന തീയതി :2021 ഏപ്രിൽ 29ന് 10.00am*
*2021 ഏപ്രിൽ മാസ വായനക്ക് നൽകിയിരുന്ന പുസ്തകങ്ങൾ*
*കാറ്റഗറി - ഒന്ന്*
(വിദ്യാർത്ഥികൾ മൂന്നാം ക്ലാസ് മുതൽ അഞ്ചു വരെ)
*ബുൾസ് ഐ*
അമ്മിണി ടീച്ചർ
*കാറ്റഗറി - രണ്ട്*
(വിദ്യാർത്ഥികൾ ആറാം ക്ലാസ്സുമുതൽ എട്ടുവരെ)
*മാക്കാച്ചി കഥകൾ*
സി.ആർ.ദാസ് -ബാലസാഹിത്യകാരൻ
*കാറ്റഗറി - മൂന്ന്*
(ക്ലാസ്സ് IX മുതൽ XII വരെ)
*ഞാൻ മലാല*
മലാല യൂസഫ്സായ്
വിവർത്തനം: പി.എസ്.രാകേഷ്
*കാറ്റഗറി - നാല്*
(ഗ്രന്ഥശാല പ്രവർത്തകർ,ഗവേഷകർ, സാഹിത്യ പ്രവർത്തകർ, രക്ഷിതാക്കൾ)
*നൂറ് സിംഹാസനങ്ങൾ*
ജയമോഹൻ
*കാറ്റഗറി - അഞ്ച്*
(-2 മുതൽ +2 വരെ ഇപ്പോൾ ജോലി ചെയ്യുന്ന അധ്യാപകർ)
*തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ*
ഡോ.സുകുമാർ അഴീക്കോട്.
*റജിസ്ട്രേഷനുള്ള പ്രധാന നിർദ്ദേശങ്ങൾ*
* വായനമേളയിൽ പങ്കെടുക്കുന്ന കാറ്റഗറി ആദ്യം തീരുമാനിക്കുക
* ഇംഗ്ലീഷ് വലിയ അക്ഷരങ്ങൾ മാത്രം ഉപയോഗിക്കുക.
* പ്രവർത്തിക്കുന്ന Whats app നമ്പർ മാത്രം നൽകുക.
* ഒരു പ്രാവശ്യം തരുന്ന വിവരങ്ങൾ പിന്നീട് മാറ്റാൻ സാധിക്കുകയില്ല. ഒരാൾക്ക് ഒരു മൊബൈൽ നമ്പർ ൽ നിന്നു മാത്രമേ രെജിസ്റ്റർ ചെയ്യാൻ കഴിയുക.
* ഏതെങ്കിലും കാരണവശാൽ ഒന്നിലധികം കുട്ടികൾക്ക്/ പങ്കാളികൾക്ക് ഒരു മൊബൈലിൽ നിന്നു രെജിസ്റ്റർ ചെയ്യുന്നുവെങ്കിൽ ഗ്രൂപ്പ് ലീഡറെ അറിയിക്കുക.
*റജിസ്ടേഷന് ആവശ്യമായ വിവരങ്ങൾ*
Name of Pupil/Participant:
Standard/ Occupation :
Age:
Gender:
Name of school /Library :
Place:
Mob.phone No. with Whats app:
Categroy:
*കൂടുതൽ വിവരങ്ങൾക്ക്*
ഡോ.ബെന്നി ജേക്കബ്ബ്.സി.
*8157072066*
ലിസ്സ മാത്യു .എം.
*9567697801*
സിൽജ മോഹനം
*96050 29797*
എം. എസ്. പത്മശ്രീ ടീച്ചർ.
*98464 54759*
*റജിസ്ട്രേഷൻ ലിങ്ക്*
https://docs.google.com/forms/d/e/1FAIpQLSeARqvhFxs2_4THHqyJxBETCXKphjg-SUUcR82yUc8KNGEfUw/viewform?usp=pp_url
*വായന മേളയിൽ പങ്കെടുക്കുക... വായന വസന്തം പിറക്കട്ടെ..*
🙏