അക്ഷരായനം - വായനമേള - 2023 ഒന്നാംഘട്ട വിലയിരുത്തൽ ഇന്ന് ആരംഭിക്കുന്നു

Friday, May 17, 2024

സുഹൃത്തേ..., കഴിഞ്ഞ 7 വർഷമായി സംഘടിപ്പിച്ചതു പോലെ അക്ഷരായനം വായനോത്സവം 8-ാമത് വർഷത്തിലേക്കു പ്രവേശിക്കുന്നു. ലോകത്തെവിടെയുമുള്ള മലയാളികളെ വായനയിലേയ്ക്ക് നയിക്കുന്നതിന്റ ഭാഗമായി ഈ വർഷവും ഓൺലൈനായാണ് എട്ടാമത് വായനോത്സവം സംഘടിപ്പിക്കുന്നത്. അഞ്ച് കാറ്റഗറികളിൽ നടത്തുന്ന വായനോത്സവം രണ്ടാം ക്ലാസ്സുമുതൽ 12വരെ ക്ളാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും (കാറ്റഗറി, 1, 2, 3) ഗ്രന്ഥശാല പ്രവർത്തകർക്കും, രക്ഷിതാക്കൾക്കും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്കും , പൊതുജനങ്ങൾക്കും (കാറ്റഗറി 4), പ്രീ സ്കൂൾ അധ്യാപകർ മുതൽ കോളേജ് അധ്യാപകർ, ഗവേഷകര്‍, അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ റിട്ടയര്‍ അധ്യാപകർ ഉള്‍പ്പെടെ ഉള്ളവര്‍ക്കും (കാറ്റഗറി 5) പങ്കെടുക്കാവുന്നതാണ് ഇംഗ്ലീഷ് ഒഡീസ്സി മൂന്ന്കാറ്റഗറി യായി മത്സരിയ്ക്കുന്നു പ്രവർത്തിക്കുന്ന whats app number റിൽ തന്നെയായിരിക്കണം രജിസ്ട്രേഷൻ നടത്തേണ്ടത്. തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളുംആ നമ്പറിൽ തന്നെയായിരിക്കണം ചെയ്യേണ്ടത് . ഏതെങ്കിലും സാഹചര്യത്തിൽ ഒരു നമ്പറിൽ ഒന്നിൽ കൂടുതൽ പേർക്ക് രജിസ്റ്റർ ചെയ്യണമെങ്കിൽ അതതു കാറ്റഗറി ലീഡർ മാരുമായി ബന്ധപ്പെടേണ്ടതാണ് ഓരോ കാറ്റഗറിയിലും ഉൾപ്പെടുന്നവർ താഴെ നൽകുന്ന Google form ൽ പേരുകൾ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്തവർക്ക്, മറ്റു വിവരങ്ങൾ ലഭ്യമാകുന്നതാണ്. * രജിസ്ട്രേഷൻ 2024 മെയ് 15 രാവിലെ 7.30 am ന് ആരംഭിക്കുന്നു. * ര ജിസ്ട്രേഷൻ അവസാനിക്കുന്നത് : 2024 ജൂണ്‍ 15 ന് 5.30 pm ന് . * കൂടുതൽ വിവരങ്ങൾക്ക് 9446550211 ............. മായാ വിനോദ് 9645079368 ............. സരോജിനി മുരളി 9539102005.................പാർവ്വതി ആര്യൻ 8157072066 ............ ഡോ. ബെന്നി ജെയ്ക്കബ്

സുഹൃത്തേ..., കഴിഞ്ഞ 7 വർഷമായി സംഘടിപ്പിച്ചതു പോലെ അക്ഷരായനം വായനോത്സവം 8-ാമത് വർഷത്തിലേക്കു പ്രവേശിക്കുന്നു. ലോകത്തെവിടെയുമുള്ള മലയാളികളെ ...